Vazhthukal Nattu, you are an absolute legend- David Warner hails SRH teammate Natarajan
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കൊണ്ട് കൈയടി നേടിയ നടരാജനെ പ്രശംസിച്ചിരിക്കുകയാണ് ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ വാര്‍ണര്‍ ക്യാപ്റ്റനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് നടരാജന്‍ കളിക്കുന്നത്.